തിരുവനന്തപുരം: എസ്.ഐ.ആർ നിയമത്തെ നേരിടാൻ സംസ്ഥാന സർക്കാരിന് പൂർണ പിന്തുണയുമായി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നു ചേരുന്ന സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. ......
ചെങ്ങന്നൂർ. ഉപജില്ലാ കലോത്സവം
പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
എം ജി ശ്രീകുമാർ
ഉദ്ഘാടനം ചെ
യ്തു.......
മുളക്കുഴ ഗവ. ഹയർ സെക്കന്ററി സ്കൂളിലേക്ക് ഹിസ്റ്ററി (സീനിയർ) വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്.......
ചെങ്ങന്നൂർ. കേരള കോൺഗ്രസ് (എം) തിരുവൻവണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.
പഞ്ചായത്തിൽ പാർട്ടി മത്സരിക്കുന്ന വാർഡുകളിലെ സ്ഥാനാർത്ഥി
കളെ അന്തിമമായി തീരുമാനിച്ചു. എൽ ഡി എഫ്സ്ഥാനാർഥികളുടെ വിജയത്തിന് കൂട്ടായി പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് റെജി ആങ്ങയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പാർട്ടി ഉന്നതാധി
കാര്യ സമിതി അംഗം ജേക്കബ്തോമസ് അരികുപുറം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മോഹൻ കൊട്ടാരത്തുപറമ്പിൽ ,തോമസ് കൊണ്ടോടി, സജി കീളാത്ര തെരെഞ്ഞെടുപ്പു കമ്മിറ്റി പ്രവർത്തക സമിതി അംഗങ്ങളായ സി എ. ......
● ജിഎസ്ടി പരിഷ്കാരങ്ങളും വ്യക്തിഗത വരുമാന നികുതി മാറ്റങ്ങളും ഉത്സവകാല വായ്പാ വർധനയ്ക്ക് ശക്തി നൽകി
● ടിവിയും എയർ കണ്ടീഷണറും പോലുള്ള ഉപഭോക്തൃ വസ്തുക്കൾക്ക് വില കുറഞ്ഞതോടെ ആളുകൾ ഉയർന്ന നിലവാരത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങുന്നത് വർധിച്ചു.
കൊച്ചി/പൂനെ : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനവും ബജാജ് ഫിൻസർവിൻ്റെ ഭാഗവുമായ ബജാജ് ഫിനാൻസ് ലിമിറ്റഡ് ഈ ഉത്സവകാലത്ത് ഉപഭോഗ വായ്പകളിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് വായ്പാ വോള്യത്തിൽ 27 ശതമാനവും വായ്പാ മൂല്യത്തിൽ 29 ശതമാനവും വർധനയാണ് ഉണ്ടായത്.
സർക്കാരിൻ്റെ ജിഎസ്ടി പരിഷ്കാരങ്ങളും നികുതി മാറ്റങ്ങളും ആളുകൾക്ക് പണം ചെലവഴിക്കാനുള്ള സാധ്യതകൾ വർധിപ്പിച്ചുവെന്നും അതുമൂലം കൂടുതൽ ആളുകൾ വായ്പയെടുക്കാൻ തുടങ്ങിയെന്നും ബജാജ് അവകാശപ്പെടുന്നു.
2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 26 വരെ ബജാജ് ഫിനാൻസ് ഏകദേശം 63 ലക്ഷം വായ്പകൾ വിതരണം ചെയ്തു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ യുഡിഎഫ് ഭരണത്തിനെതിരെ എൽഡിഎഫ് നഗരസഭ സമിതിയുടെ നേതൃത്വത്തിൽ സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയംഗം എം കെ മനോജ് ക്യാപ്റ്റനായുള്ള ജനകീയ വിചാരണ ജാഥ
പര്യടനം ആരംഭിച്ചു.
സിപിഐ എം ളില്ലാ.
സെക്രട്രറിയേറ്റ് അംഗം എ മഹേന്ദ്രൻ ജാഥ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷനിൽ നടക്കുന്ന യോഗത്തിൽ ജാഥാ മാനേജർ വി വി അജയൻ അധ്യക്ഷനായി.
വൈസ് ക്യാപ്റ്റൻ അഡ്വ. പി ആർ പ്രദീപ് കുമാർ, ജാഥാംഗങ്ങളായ കെ കെ ചന്ദ്രൻ, അനസ് പൂവാലം പറമ്പിൽ, ഷാജി പട്ടന്താനം,
മോഹൻ കുമാർ കൊട്ടാരം, ജെ അജയൻ, വത്സമ്മ എബ്രഹാം,വി ജി അജീഷ്, കെ പി അനിൽ കുമാർ, മധു ചെങ്ങന്നൂർ, പി ഡി സുനീഷ് കുമാർ, വി എസ് സവിത എന്നിവർ
സംസാരിച്ചു.
ഏഴിന് വൈകിട്ട് ആറിന് ഗവ. ......
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിൽ (55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്) മികച്ച ബാലചിത്രം, ബാലതാരം എന്നീ വിഭാഗങ്ങളിൽ ഒരൊറ്റ പുരസ്കാരം പോലും നൽകാത്ത ജൂറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിധിനിർണയ സമിതിക്കെതിരെ ചോദ്യങ്ങളുയർന്നത്.
പ്രതിഷേധവുമായി സംവിധായകൻ:
ബാലചിത്ര വിഭാഗത്തിൽ ശക്തമായ മത്സരാർത്ഥിയായി കണക്കാക്കിയിരുന്ന 'സ്ഥാനാർഥി ശ്രീക്കുട്ടൻ' എന്ന സിനിമയുടെ സംവിധായകൻ വിനീത് വിശ്വനാഥൻ ജൂറിക്കെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ......
കൊച്ചി:കേരള ഹൈക്കോടതി മുസ്ലിം പുരുഷൻമാരുടെ രണ്ടാം വിവാഹ രജിസ്ട്രേഷനിൽ സുപ്രധാന നിരീക്ഷണങ്ങൾ പുറപ്പെടുവിച്ചു. ആദ്യ ഭാര്യ ബന്ധം വേർപെടുത്താതെ ഒരു മുസ്ലിം പുരുഷൻ നടത്തുന്ന രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ, ആദ്യ ഭാര്യയുടെ എതിർപ്പ് പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി. ......
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കടത്തുകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസു പ്രതിപ്പട്ടികയിൽ.......